ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് വാഹനഗതാഗതം നിരോധിച്ച ചെറുതോണി പാലത്തിലൂടെ ബുധനാഴ്ച മുതല്‍ കാല്‍നടയാത്ര അനുവദിക്കും. അതേസമയം, വിദഗ്ധ പരിശോധനയ്ക്കുശേഷം മാത്രമേ വാഹനഗതാഗതം പുനരാരംംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ചെറുതോണി പാലം ബലപ്പെടുത്തുന്നതിന് എംപി ഫണ്ടില്‍നിന്നും രണ്ടരക്കോടി രൂപ അനുവദിച്ചതായി ജോയിസ് ജോര്‍ജ് എംപിയും അറിയിച്ചു.
" />
Headlines