ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കണ്ണിറുക്കുന്ന വീഡിയോ വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച പ്രസംഗത്തിനൊടുവില്‍ മോദിക്ക് കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് രാഹുല്‍ സീറ്റിലേയ്ക്ക് മടങ്ങിയത്. സീറ്റില്‍ ഇരുന്നശേഷമാണ് രാഹുല്‍ ഗാന്ധി ദൂരേയ്ക്ക് നോക്കി കണ്ണിറുക്കുന്നത്.
" />
Headlines