കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് വിജിലന്‍സ് സ്റ്റഡി സര്‍ക്കിള്‍ കേരളയുടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. പൊതു മേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്യൂറന്‍സ് കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വിജിലന്‍സ് ഓഫീസര്‍മാരുടെ സമ്മേളനമാണ് വിജിലന്‍സ് സ്റ്റഡി സര്‍ക്കിള്‍. കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ കെ വി ചൗദരി ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പിന്‍തുടരേണ്ട ധാര്‍മ്മീകതയെ കുറിച്ചും വിജിലന്‍സ് പ്രതിബദ്ധതയുടെ പ്രധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.  കേരളത്തിന്‍റെ മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. രാമായണമഹാഭാരതം കാലഘട്ടം മുതല്‍...
" />
Headlines