ഗോള്‍ഡ് കോസ്റ്റ് (ഓസ്‌ട്രേലിയ): ഷൂട്ടിങ് താരം അനീഷ് ഭന്‍വാലയിലൂടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പതിനാറാം സ്വര്‍ണ തിളക്കത്തില്‍ ഇന്ത്യ. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റല്‍ വിഭാഗത്തിലാണ് അനീഷ് ഇന്ത്യയെ ഉണര്‍ത്തിയത്. ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ന് രണ്ടാം സ്വര്‍ണമാണ് ഇന്ത്യയെ കരസ്ഥമാക്കിയിരിക്കുന്നത്. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വിഭാഗത്തില്‍ തേജസ്വിനി സാവന്താണ് ഇന്ന് ഇന്ത്യയ്ക്കായി ഷൂട്ടിങ്ങില്‍ ആദ്യ സ്വര്‍ണം നേടിയത്. ഇതേ വിഭാഗത്തില്‍ ഇന്ത്യയ്ക്കു തന്നെയാണ് വെള്ളി മെഡലും. 457.9 പോയിന്റുമായി സാവന്ത് സ്വര്‍ണം...
" />
New
free vector