കോഴിക്കോട് : ഓണത്തിന് പുത്തന്‍ ഡിസൈനുകളുമായി ചിങ്ങം ഒന്നിന് ഓഗസ്റ്റ് 17 വെള്ളിയാഴ്ച്ച കോട്ടൺവില്ല സിവിൽസ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കും ,ലേഡീസ് ഐറ്റംസായ ,ചുരിദാർ ,ചുരിദാർ ബിറ്റ് ,ടി-ഷേർട്സ്,ടോപ്സ്,കുർത്തി,സാരി ,അണ്ടർവെയർ ,ഇന്നെർവെയർസ്,എന്നിവയും ജന്റ്സ് ഐറ്റംസായ ജീൻസ്, ഷർട്ടുകൾ, ടി-ഷേർട്സ്,ദോത്തി,കാവിമുണ്ടുകൾ,തോർത്തുകൾ,തുടങ്ങിയ ഉൽപ്പന്നങ്ങൾ വളരെ മിതമായ വിലയിൽ ഇവിടെ ലഭിക്കുന്നതാണ്.കോസ്മറ്റിക് ഉൽപ്പന്നങ്ങളും ലഭ്യമാണ്.സിവിൽസ്റ്റേഷനിൽ ഗാന്ധിആശ്രമം എത്തുന്നതിനു മുൻപേ അമ്പാടി പുകപരിശോധന കേന്ദ്രത്തിന്റെ മുന്നിലുള്ള എൻ.എം ആർക്കേഡിൽ ആണ് കോട്ടൺവില്ല പ്രവർത്തനം ആരംഭിക്കുന്നത്.ഫോൺ:95443 777 12
" />