ചിക്കന്‍ ഫിംഗര്‍ പോലെ കുട്ടികള്‍ക്ക് ഇഷ്ട വിഭവമാണ് ഫിഷ് ഫിംഗര്‍. ചോക്ലേറ്റ്, സ്‌നാക്‌സ് പോലെ തന്നെ കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന വിഭവമാണ് ഫിഷ് ഫിംഗര്‍. ഫിഷ് ഫിംഗര്‍ വളരെ എഴുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന വിഭവമാണ്. എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ മീന്‍ (മുള്ളില്ലാത്തത്) -400 ഗ്രാം ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂണ്‍ വിനിഗര്‍ – 3 ടീസ്പൂണ്‍ നാരങ്ങാനീര് – ഒരു ടീസ്പൂണ്‍ പച്ചമുളക് – ഒരു ടീസ്പൂണ്‍ റൊട്ടിപ്പൊടി- 3 കപ്പ് എണ്ണ വറുക്കാന്‍...
" />
Headlines