കൊച്ചി: സിഎസ്‌ഐ സഭയിലും കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തി. കമ്പനീസ് ആക്ടിന്റെ ലംഘനം നടത്തിയെന്നാണ് കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമി ഇടപാടിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങി.
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector