മുംബൈ: എസ്ബിഐയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ യോനോയും, റിലയന്‍സ് ജിയോ പേയ്‌മെന്റ് ബാങ്കും ഉപഭോക്താക്കള്‍ക്കായി ഒന്നിക്കുന്നു. കൂടുതല്‍ വേഗതയിലും സുരക്ഷിതമായും ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ജിയോയും എസ്ബിഐയും കൈകോര്‍ക്കുന്നതിന്റെ ലക്ഷ്യം. എസ്ബിഐ റിവാര്‍ഡ്‌സ്, ജിയോ പ്രൈം എന്നിവ യോജിക്കുന്നതോടെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ്, മൈ ജിയോ എന്നിവ നല്‍കുന്ന അധിക ലോയല്‍റ്റി റിവാര്‍ഡുകള്‍ ലഭ്യമാകും. എസ്ബിഐ അക്കൗണ്ട് ഹോള്‍ഡേഴ്‌സിന് പ്രത്യേക നിരക്കില്‍ ജിയോ ഫോണും ലഭ്യമാകും. എസ്ബിഐക്ക് ഇനി മുതല്‍ നെറ്റ്‌വര്‍ക്ക് സേവനം, ഡിസൈനിങ്, കണക്ടിവിറ്റി...
" />
Headlines