ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നീതിയില്‍ ദിലീപ് നായകനാകുന്നു. ഒരു വക്കീലിന്റെ റോളാണ് ചിത്രത്തില്‍ ദിലീപിന്. ‘നീതി’യില്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍. ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘നീതി. വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് തന്നെയാണ് പുതിയ സിനിമ ട്വിറ്ററിലൂടെ അനൗണ്‍സ് ചെയ്തിരിക്കുന്നത്. രാഹുല്‍ രാജ് ആണ് ‘നീതി’യുടെ സംഗീതം ഒരുക്കുക.
" />
Headlines