സ്വകാര്യ ടെലികോം കമ്പനികളുടെ വരവോടെ മങ്ങലേറ്റ ബിഎസ്എന്‍എല്‍ വീണ്ടും പ്രൗഢി തിരിച്ചെടുക്കാന്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഒരു മാസത്തേക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ ഏറ്റവും ലാഭകരമായത് എന്ന വിശേഷണത്തോട് കൂടിയാണ് ബിഎസ്എന്‍എല്‍ പുതിയൊരു ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. അതും 20 എംബിപിഎസ് വേഗതയില്‍. ഒപ്പം പരിധികളില്ലാത്ത കോളുകളും...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector