ലഖ്‌നൗ: ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണത്തെത്തുടര്‍ന്ന് സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി ഓക്‌സിജനെത്തിച്ചു ചികിത്സ നടത്തിയ ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് വെടിയേറ്റു. ഖാഷിഫ് ജമാലിനാണ് വെടിയേറ്റത്. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector