തൃശൂര്‍:  പ്രഥമ വി.സി. പദ്മനാഭന്‍ സ്മാരക ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഏറ്റുവാങ്ങി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വി.പി. നന്ദകുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യയ്ക്കു സ്ഥിരത പ്രദാനം ചെയ്യുകയും ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ വിജയകരമായി മുന്നോട്ടു നയിക്കുകയും ചെയ്ത വ്യക്തിയാണ് മുന്‍ പ്രധാനമന്ത്രിയെന്ന് ഈ അവസരത്തില്‍...
" />
Headlines