ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ റെഡ്മി എസ് 2 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 999 യുവാനാണ് ചൈനയില്‍ (ഏകദേശം 10,567 രൂപ )ഫോണിന്റെ വില. പിങ്ക്, ഗ്രേ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് മൂന്ന് ജിബി, നാല് ജിബി റാം 32 ജിബി, 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും...
" />
Headlines