കോട്ടയം: കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്ബില്‍ വിതരണം ചെയ്യാന്‍ സ്‌റ്റേഷനില്‍ കരുതിയിരുന്ന പുത്തന്‍ അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി അടിച്ചുമാറ്റി. ആറ് കാറുകളില്‍ നാപ്കിന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കടത്തി. സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. ദുരിതാശ്വാസ ക്യാമ്ബില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് തരംതിരിച്ച് പായ്ക്ക് ചെയ്യാന്‍ ഈ സീനിയര്‍ വനിതാ പൊലീസ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സഹായത്തിന്...
" />
Headlines