സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള പ്രളയബാധിത മേഖലകളിൽ ദുരിതമനുഭവിക്കുന്നവർക്ക് അതിജീവനത്തിനായി  ആർട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തിൽ സഹായമൊരുക്കി .ഉറ്റവരും വേണ്ടപ്പെട്ടവരും ,വീടുകളും ,കൃഷിസ്ഥലങ്ങളും ,വ്യാപാരസ്ഥാപങ്ങളും ,സർവ്വസമ്പാദ്യങ്ങളും നഷ്ടപ്പെട്ടവർക്കായി സാന്ത്വനത്തിന്റെ തലോടലുമായി ആർട് ഓഫ് ലിവിംഗ് സജീവ സാന്നിദ്ധ്യമുറപ്പാക്കുന്നു  അഞ്ച് കിലോ അരിയടക്കമുള്ള ഭക്ഷ്യവസ്ത്തുക്കൾ , വസ്ത്രങ്ങൾ ,കുടിവെള്ളം ,മറ്റ്‌അവശ്യവസ്തുക്കളടങ്ങിയ ഇരുപത്തിഅയ്യായിരത്തിലധികം ആർട് ഓഫ് ലിവിംഗ് കിറ്റുകൾ ദുരിതബാധിത മേഖലകളിലെ ഓരോ കുടുംബത്തിനും നൽകുകയുണ്ടായി .പ്രവർത്തനം നിർത്താതെ  തുടർന്നുകൊണ്ടിരിക്കുന്നു . വിവിധയിടങ്ങളിൽ  ശുചീകരണപ്രവർത്തനങ്ങൾക്കു മാത്രമായി    രണ്ടായിരത്തി അഞ്ഞൂറിലധികം ആർട് ഓഫ്...
" />
Headlines