ചെങ്ങന്നൂര്‍: ദുരിതാശ്വാസക്യാമ്ബില്‍ രണ്ടരവയസ്സുകാരി മരിച്ചു. തിരുവന്‍വണ്ടൂരിലെ ക്യാമ്ബിലാണ് മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടി മരിച്ചത്. സുനില്‍ കുമാര്‍ അനുപമ ദമ്ബതികളുടെ മകള്‍ അനവദ്യയാണ് മരണപ്പെട്ടത്. ക്യാമ്ബിലെത്തിക്കുമ്‌ബോള്‍ കുട്ടിക്ക് പനി ഉണ്ടായിരുന്നു. പിന്നീട് അസുഖം മൂര്‍ച്ഛിച്ച് മസ്തിഷ്‌കജ്വരമാവുകയായിരുന്നു. അടൂരിലെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
" />
Headlines