തൃശൂര്‍: ഡി.വൈ.എഫ്.ഐ നേതാവ് എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വനിത നേതാവിന്റെ പരാതി. പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ നടപടിയില്ലാത്ത സാഹചര്യത്തില്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കാട്ടൂര്‍ സ്വദേശിയായ വനിത നേതാവ് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ.സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെതിരെ പൊലീസ് കേസെടുത്തു. മെഡിക്കല്‍ എന്‍ട്രന്‍സിന് കോച്ചിങിന് ചേരാന്‍ തിരുവനന്തപുരത്ത് പോവുകയിരുന്ന യുവതിയൊടൊപ്പം ജീവന്‍ലാല്‍ പോയിരുന്നു. ഇയാള്‍ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് വിളിച്ച് കോച്ചിങ് സെന്ററില്‍ സീറ്റ് ശരിയാക്കുകയും ചെയ്തുവത്രേ. എന്നാല്‍ തിരിച്ചുമടങ്ങുന്നതിന്റെ...
" />