ഫ്‌ളോറിഡ: ഇസിഗരറ്റ്(ഇലക്‌ട്രോണിക് സിഗരറ്റ്) വലിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ശരീരം തകര്‍ന്നു മുപ്പത്തിയെട്ടുകാരന്‍ മരിച്ചു. മേയ് അഞ്ചിന് ഫ്‌ളോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫ്‌ളോറിഡയിലെ ടിവി പ്രൊഡ്യൂസറാണ് അപകടത്തില്‍ മരിച്ചത്. ഇസിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവിന്റെ ശരീരത്തിന്റെ 80 ശതമാനവും മുറിവേറ്റിരുന്നു. ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇസിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുന്നത് ആദ്യമായാണ്. അത് കൊണ്ട് തന്നെ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സമാനമായ സംഭവം കഴിഞ്ഞ വര്‍ഷവും ഉണ്ടായിട്ടുണ്ട്. അന്ന് ഇസിഗരറ്റ് പൊട്ടിത്തെറിച്ച് വ്യക്തിയുടെ ഏഴു പല്ലുകളാണ് നഷ്ടപ്പെട്ടത്....
" />
New
free vector