കൊളംബോ : ജൂലൈ 29 ന് ആരംഭിക്കുന്ന ഏകദിന മത്സരങ്ങള്‍ക്കായുള്ള ശ്രീലങ്കയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ ക്യാപ്റ്റനായിരുന്ന ദിനേഷ് ചണ്ടിമല്ലിന് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ആഞ്ചലോ മാത്യൂസ് ആണ് പുതിയ ടീമിനെ നയിക്കുക. സ്പിന്നര്‍ പ്രഭാത് ജയസൂര്യയാണ് 15 അംഗ ടീമിലുള്ള ഏക പുതുമുഖ താരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
" />
Headlines