കോഴിക്കോട്ട്: ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ടു പേര് കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്, കാരന്തൂര് സ്വദേശി കൃഷ്ണന് എന്നിവരാണ് മെഡിക്കല് കോളജ് ആശുപത്രിയില്വെടച്ച് മരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. കഴിഞ്ഞ എട്ടു മാസത്തിനടെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 97 പേരാണ്. പകര്‍ച്ചവ്യാധി ഭീഷണിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പ്രളയ മേഖലയില്‍ എലിപ്പനി പടരുന്നുവെന്നാണ് വിവരം. പ്രളയ മേഖലയില്‍ ഉള്‍പ്പെടെ എലിപ്പനി വ്യാപകമായതോടെ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് അതിജാഗ്രത...
" />
Headlines