റംസാന്‍ കാലം വീട്ടമ്മമാര്‍ക്ക് രുചികള്‍ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. നോമ്പ് തുറക്കാന്‍ ഇന്ന് എന്ത് ഉണ്ടാക്കും എന്ന് തല പുകയ്ക്കുന്നവര്‍ക്ക് ഇതാ ഒരു ഉഗ്രന്‍ വിഭവം. മലബാറിന്റെ സ്വന്തം കിളിക്കൂട് ചേരുവകള്‍ ചിക്കന്‍ എല്ലില്ലാതെ ഒരു കിലോ വലിയ ഉള്ളി അരക്കിലോ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് രണ്ട് ടേബിള്‍സ്പൂണ്‍ പച്ചമുളക് എട്ടെണ്ണം കറിവേപ്പില രണ്ട് ഓല മല്ലിയില, പുതീന അരിഞ്ഞത് ഒരുപിടി കുരുമുളകുപൊടി രണ്ടു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി രണ്ടു ടീസ്പൂണ്‍ ഉപ്പ് പാകത്തിന് ഉരുളക്കിഴങ്ങ് വലുത് ആറെണ്ണം...
" />
Headlines