എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കും

June 20, 2018 0 By Editor

തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് പ്രസിദ്ധീകരിക്കും. പിആര്‍ ചേംബറില്‍ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ എന്നിവര്‍ ചേര്‍ന്നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. റാങ്ക് വിവരങ്ങള്‍ www.cee.kerala.gov.in ല്‍ ലഭിക്കും.