മാവേലിക്കര: അമ്മയെ വെട്ടിക്കൊന്നതിനു തനിക്ക് വധശിക്ഷ വേണമെന്ന് പ്രതിയായ മകന്‍ കോടതിയില്‍. ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ചപ്പോളാണ് അമ്മയെ കൊന്ന തനിക്ക് ഇതു മതിയാവില്ല വധശിക്ഷ തന്നെ വേണമെന്ന് ജഡ്ജിയോട് പ്രതി കരഞ്ഞപേക്ഷിച്ചത്. ചെങ്ങന്നൂര്‍ ആല പെണ്ണുക്കര പുല്ലോം താഴത്ത് വീട്ടില്‍ ശ്രീധരന്റെ ഭാര്യ ഭാസുരാംഗിയെ കോടാലിക്കൈ കൊണ്ട് വെട്ടിയാണ് മകന്‍ പ്രേമചന്ദ് കൊലപ്പെടുത്തിയത്. മാവേലിക്കര അഡീഷനല്‍ ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശിക്ഷ വിധിച്ചതിനു ശേഷം പ്രതിക്ക് എശന്തങ്കിലും ്പറയാനുന്തോ എന്ന...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector