നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയത് ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ അതിനു ട്രോളന്മാര്‍ ഇരയാക്കിയത് യുവ നടി പ്രിയയെയും. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനമാണ് പ്രിയയെ ശ്രദ്ധേയമാക്കിയത്. എന്നാല്‍ വൈറലായതിന് തൊട്ടു പിന്നാലെ തന്നെ ട്രോളുകളും വിവാദങ്ങളും പ്രിയയെ തേടിയെത്തി. അവയില്‍ ചിലതു തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ഒരു വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് പ്രിയ. എന്നെ ഹിറ്റാക്കിയ...
" />
Headlines