സണ്ണി ലിയോണ്‍ ചിത്രങ്ങള്‍ക്കായി ആരാധകര്‍ എല്ലായ്‌പ്പോളും ആകാംക്ഷകളോടെയാണ് കാത്തിരിക്കാറുളളത്. പോണ്‍ സിനിമകളില്‍ നിന്നും ബോളിവുഡിലെത്തിയ നടി വളരെ പെട്ടെന്നായിരുന്നു സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയിരുന്നത്. സണ്ണിയുടെ ഐറ്റം ഡാന്‍സുകള്‍ക്കും ഗ്ലാമര്‍ വേഷങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ഒരു റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥിയായി എത്തിയശേഷമായിരുന്നു സണ്ണിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ താന്‍ പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത് മാതാപിതാക്കളെ വേദനിപ്പിച്ചിരുന്നുവെന്ന്...
" />