തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന ചെയ്യും. രാവിലെ 10 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ് നടക്കുന്നത്. ഇതോടെ പിണറായി വിജയന്‍ മന്ത്രിസഭയുടെ അംഗബലം 20 ആകും. മന്ത്രിസഭാ പുന:സംഘടനയ്ക്ക് ഇടതുമുന്നണയുടെ അംഗീകാരം. ഇപി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയും ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയുമുള്ള സിപിഐഎമ്മിന്റെ പുന:സംഘടനാ നിര്‍ദേശത്തിന് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കുകയായിരുന്നു. ജയരാജന്‍ കൂടി എത്തുന്നതോടെ മന്ത്രിസഭയിലെ സിപിഐഎമ്മിന്റെ അംഗബലം 13 ആകും. മുന്‍പ് കൈകാര്യം ചെയ്തിരുന്ന അതേ വകുപ്പുകള്‍ തന്നെയാണ് തിരികെ എത്തുമ്‌ബോഴും...
" />
Headlines