സാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് എന്‍. ആര്‍. ഐ. ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമ പ്രകാരമുള്ള നോണ്‍ – റസിഡന്റ് റുപീ അക്കൌണ്ടുകള്‍ തുറക്കുന്നതിനും ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള അംഗീകാരമാണിത്. ഇതോടെ നോണ്‍ – റസിഡന്റ് റുപീ സേവനങ്ങളായ സേവിംഗ്സ് ബാങ്ക്, സ്ഥിരനിക്ഷേപ  അക്കൌണ്ടുകള്‍, വിദേശനാണ്യ വിനിമയ ഇടപാടുകള്‍ എന്നിവ   ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിലൂടെ നല്‍കുവാന്‍ സാധിക്കും
" />
Headlines