സാമൂഹികവികസനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇസാഫ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഐ.എന്‍.സി/ കെ.എന്‍.സി. അംഗീകാരമുള്ള, പാലക്കാട് ജില്ലയില്‍ തച്ചമ്പാറയിലെ ദീനബന്ധു സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലേക്ക്, മൂന്ന് വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. ഏതെങ്കിലും വിഭാഗത്തില്‍ പ്ലസ് ടു 40% മാര്‍ക്കോടെ പാസ്സായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി.,വിഭാഗക്കാര്‍ക്ക് പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. കൂടാതെ മാസം തോറും 150 രൂപ പോക്കറ്റ് മണിയായും ലഭിക്കും.
" />
Headlines