ഇന്ത്യയുടെ ആദ്യത്തെ വാര്‍ഷിക അടിസ്ഥാന റെയില്‍വേ പ്രോജക്ടായ ഹൗറ-ചെന്നൈ മെയിന്‍ ലൈന്‍ ബന്ധിപ്പിക്കുന്ന ഈസ്റ്റേണ്‍ ഫ്രൈറ്റ് കോറിഡോര്‍ 17.06 കോടിക്ക് എസ്സല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്വന്തമാക്കി. എസ്സല്‍ ഗ്രൂപ്പ് സ്ഥാപനമായ എസ്സല്‍ ഇന്‍ഫ്ര പ്രൊജക്ട്സാണ്  ഈ പ്രൊജക്ട് സ്വന്തമാക്കിയിരിക്കുന്നത്. പാലങ്ങളുടെ നിര്‍മ്മാണം, റെയില്‍ ഓവര്‍ ബ്രിഡ്ജ്, റെയില്‍ അണ്ടര്‍ ബ്രിഡ്ജ്, ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്ഫോം എന്നിവയുടെ നിര്‍മ്മാണം, കുടിവെള്ള വിതരണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയാണ് പ്രൊജക്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജോലി സ്ഥലത്തെ സുരക്ഷ, സിഗ്നലിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍ ജോലികള്‍, വൈദ്യുതീകരണ...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector