ഇന്ത്യന്‍ നേവിയുടെ വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫിന്റെ 53 ഒഴിവുകള്‍. ഡ്രസ്സര്‍, ധോബി, മാലി, വാര്‍ഡ് സഹായിക (വനിതകള്‍മാത്രം), ലബോറട്ടറി ബിയറര്‍, മസാല്‍ച്ചി എന്നീ ട്രേഡുകളിലാണ് ഒഴിവ്. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്തംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ : www.indiannavy.nic.in വെബ്‌സൈറ്റില്‍ ലഭിക്കും.യോഗ്യത: എസ്.എസ്.എല്‍.സി., അതത് ട്രേഡില്‍ മികവ്. തിരഞ്ഞെടുപ്പ്: 100 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയുണ്ടാവും. വിശാഖപട്ടണത്തായിരിക്കും പരീക്ഷാകേന്ദ്രം. സിലബസ് വെബ്‌സൈറ്റില്‍ ലഭിക്കും.
" />
Headlines