അമേരിക്ക: അമേരിക്കയ്ക്ക് തിരിച്ചടി നല്‍കി യൂറോപ്യന്‍ യൂണിയനും ജപ്പാനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ചിക്കാഗോയില്‍ നടന്ന ചടങ്ങിലായിരുന്നു സാമ്പത്തിക രംഗം മാറ്റിമറിക്കുന്ന പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായത്. സംരക്ഷണ വാദികള്‍ക്കുള്ള വ്യക്തമായ സന്ദേശമാണിതെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി. അമേരിക്കയുമായുള്ള വ്യാപാര ബന്ധം തളര്‍ന്ന യൂറോപ്പ്യന്‍ യൂണിയന്‍ സാമ്പത്തിക രംഗത്ത് സുപ്രധാന മുന്നേറ്റത്തിന് തയ്യാറെടുക്കയാണ്. ഇതിന്റെ ഭാഗമായാണ് ചിക്കാഗോയിന്‍ ജപ്പാനും യൂറോപ്യന്‍ യൂണിയനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...
" />
Headlines