ഗാസ: ഗാസയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മരണസംഖ്യ 60 ആയി. സംഭവത്തില്‍ 400 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസ സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. പലസ്തീനികളുടെ ഭൂമി നിയമവിരുദ്ധമായി കൈയേറി 1948 മെയ് 15ന് ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ചതിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചും യു എസ് എംബസി ജറൂസലമിലേക്ക് മാറ്റുന്നതിനെതിരെയും നടന്ന പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു ഇസ്രായേല്‍ സൈനികര്‍ നിര്‍ദയം ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തത്.
" />
New
free vector