വാഷിങ്ടണ്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായ ഗീത ഗോപിനാഥിന് അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് അംഗത്വം. ഏപ്രില്‍ 18ന് പുറത്തിറക്കിയ അംഗത്വ പട്ടികയില്‍ ഗീത ഗോപിനാഥിന് പുറമേ പരാഗ് എ. പഥക്, ഗുരീന്ദര്‍ എസ്. സോഗി എന്നീ ഇന്ത്യക്കാരും അംഗങ്ങളായിട്ടുണ്ട്. ലേകത്തിലെ പ്രമുഖരായ ചിന്തകരും ശാത്രജ്ഞരുമടക്കമുള്ളവര്‍ അംഗങ്ങളായിരിക്കുന്ന അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ അംഗത്വം നേടുക എന്ന അപൂര്‍വ നേട്ടമാണ് ഗീത...
" />
Headlines