ഗതാഗത വകുപ്പില്‍ കൂട്ട നിയമനത്തിന് ഒരുങ്ങി പിഎസ്‌സി

June 24, 2018 0 By Editor

തിരുവനന്തപുരം: പിഎസ്‌സിയിലെ ഗതാഗത വകുപ്പില്‍ കൂട്ട നിയമനത്തിന് നീക്കം. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കാണ് നിയമനം നല്‍കാന്‍ ഒരുങ്ങുന്നത്.

2013ലും സമാനമായ നിയമനം നടന്നതില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഇപ്പോഴത്തെ നീക്കത്തിന് പിന്നിലും അഴിമതി ആരോപണമുയര്‍ന്നിട്ടുണ്ട്.