കൊച്ചി: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ പൈലറ്റ് വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ ഗുരുതരാവസ്ഥയില്‍. മനയ്ക്കപ്പടി സ്വദേശി നാരായണനാണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ നാരായണനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ്.
" />
Headlines