ഗുരുവായൂര്‍: ഗുരുവായൂര്‍ -പുനലൂര്‍ പാസഞ്ചര്‍ തിങ്കളാഴ്ച സര്‍വീസ് പുനഃരാരംഭിക്കും.അതോടൊപ്പം പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചറും ആരംഭിക്കുന്നതാണ്. മറ്റു പാസഞ്ചറുകള്‍ക്കുള്ള നിയന്ത്രണം ഇപ്പോഴും തുടരുകയാണ് .ഈ മാസം 16 വരെ ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചറുകളും തിരിച്ചുള്ള സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ് .അതോടോപ്പം ഈ മാസം 16 വരെ പുനലൂര്‍ -കൊല്ലം, കോട്ടയം വഴിയുള്ള എറണാകുളം -കായംകുളം പാസഞ്ചറുകളും തിരിച്ചുള്ള സര്‍വീസുകളും നടത്തില്ല .
" />
Headlines