വാഷിംഗ്ടണ്‍: പ്രമുഖ മോട്ടോര്‍ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യം ഏര്‍പ്പെടുത്തിയ നികുതി പരിഷ്‌കാരത്തില്‍ സഹകരിക്കാത്തതിനാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബഹിഷ്‌കരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നികുതി പരിഷ്‌കരണം ഏര്‍പ്പെടുത്തിയത്. ഇതില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ വിയോജിപ്പ് അറിയിച്ചിരുന്നു. അതോടൊപ്പം യുറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതും കമ്പനിയ്ക്ക് തിരിച്ചടിയായി. ഇതോടെ പ്രതിസന്ധിയിലായ ഹാര്‍ലി ബെക്കുകള്‍ക്ക് വിപണിയില്‍ വില കുതിച്ചുയര്‍ന്നു. വിലയുയര്‍ന്നതോടെ യൂറോപ്പില്‍ ഇവരുടെ...
" />
Headlines