ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ബയോഫ്യുവല്‍സ് ) 56 ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.മാനേജ്മെന്റ്, നോണ്‍ മാനേജ്മെന്റ്, സീസണല്‍ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍ . മാനേജ്മെന്റ്, നോണ്‍മാനേജ്മെന്റ് വിഭാഗത്തില്‍ 2 വര്‍ഷവും സീസണല്‍ വിഭാഗത്തില്‍ രണ്ട് ക്രഷിങ് സീസണിലുമായിരിക്കും നിയമനം.മാനേജ്മെന്റ് വിഭാഗത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്-ഷുഗര്‍, സീനിയര്‍/മാനുഫാക്ച റിങ് കെമിസ്റ്റ് (ഷുഗര്‍ ടെക്നോളജി), ഷിഫ്റ്റ് ഇന്‍ ചാര്‍ജ്, ലാബ്/ഷിഫ്റ്റ് കെമിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, ഡിജി.എം.-കെയിന്‍, അക്കൗണ്ട്സ് ഓഫീസര്‍-ഫിനാന്‍സ് എന്നിവയിലായി 12 ഒഴിവുകളാണുള്ളത്. ഡി.ജി.എം.-കെയിന്‍, അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളിലേക്ക് സെപ്റ്റംബര്‍...
" />
Headlines