ചിക്കാഗോ: ഹിന്ദുക്കള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ദുരിതത്താല്‍ വിലപിക്കുകയാണെന്നും, ഹിന്ദുക്കള്‍ ഒന്നിക്കണമെന്നും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. സിംഹം ഒറ്റയ്ക്കാണെങ്കില്‍ ചെന്നായ്ക്കള്‍ അതിനെ കടിച്ച് കീറി നശിപ്പിക്കും. അതിനാല്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നും മോഹന്‍ ഭാഗവത് ചിക്കാഗോയില്‍ പറഞ്ഞു. ചിക്കാഗോയിലെ ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. ‘ഒരുമിച്ചു നില്‍ക്കുകയെന്നത് ഹിന്ദുക്കളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ ഞങ്ങളുടെ കാര്യകര്‍ത്താക്കള്‍ ഹിന്ദുക്കള്‍ക്കരികിലേക്ക് പോയി അവര്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അവര്‍ പറയാറുള്ളത് സിംഹം കൂട്ടമായി നടക്കില്ലെന്നാണ്. പക്ഷേ...
" />