മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നാലുമണി പലഹാരമായ മിസ്ച്ചര്‍ വ്യത്യസ്തമായ രീതിയില്‍ വീട്ടില്‍ തന്നെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ കടലപ്പൊടി ഒന്നര കപ്പ് അരിപ്പൊടി അര കപ്പ് മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ മുളകുപൊടി അര ടീസ്പൂണ്‍ ഉപ്പ് പാകത്തിന് കായപ്പൊടി അര ടീസ്പൂണ്‍ വെള്ളം ആവശ്യത്തിന് വേപ്പില വറ്റല്‍മുളക് 2 3 ചെറുപയര്‍ / മുതിര കാല്‍കപ്പ് എണ്ണ വറുക്കാന്‍ ആവശ്യമുള്ളത് പാകം ചെയ്യണ്ട വിധം കടലമാവ്, അരിപ്പൊടി, മഞ്ഞള്‍പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector