ഹുവായിയുടെ ഹോണര്‍ 7 എ ചൈനയില്‍ ഉടന്‍ പുറത്തിറങ്ങും. സ്റ്റീരിയോ സ്പീക്കറിനോടൊപ്പം 18:9 ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകത. ഹോണര്‍ 6എയമായി സാമ്യമുള്ളതാണ് ഹോണര്‍ 7 എ.ഹോണര്‍ 7എയുടെ വില 8.300 രൂപയാണ്. 2ജിബി റാമില്‍ 32 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 3ജിബി റാമുള്ള ഹോണര്‍ 7എയുടെ വില 10,300 ആണ്. നീല, കറുപ്പ്, പ്ലാറ്റിനം, ഗോള്‍ഡ് എന്നി നിറത്തില്‍ ഹോണര്‍ 7എ ലഭ്യമാണ്. 3000 എംഎച്ചാണ് ബാറ്ററി. 13 മെഗാപിക്‌സലാണ് ഫ്രണ്ട്, ബാക്ക് കാമറ. ഫ്രണ്ട് കാമറയില്‍...
" />
New
free vector