ഓണറിന്റെ പുതിയ മോഡല്‍ ഓണര്‍ പ്ലേ ആഗസ്റ്റ് 6ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ മാസമാണ് ഓണര്‍ പ്ലേ ചൈനയില്‍ അവതരിപ്പിച്ചത്. ആമസോണിലും ഫോണ്‍ ലഭ്യമാണ്. 6.3 ഇഞ്ച് ഡിസ്‌പ്ലേ, 19.5:9 ഡിസ്‌പ്ലേ, അനുപാതം, HiSilicon Kirin 970 SOC പ്രൊസസര്‍, 6ജിബി റാം, GPU ടര്‍ബോ ടെക്‌നോളജി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ബ്ലാക്ക്, ബ്ലൂ, വയലറ്റ് കളര്‍ ഓപ്ഷനുകളില്‍ ഹോണര്‍ പ്ലേ ലഭ്യമാകും. നാനോ ഡ്യുവല്‍ സിം, ഇഎംഐഐ 8.2 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ,...
" />