ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയ വേര്‍ണ ആനിവേഴ്സറി എഡിഷന്‍ വിപണിയില്‍ പുറത്തിറക്കി. 11.69 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി വേര്‍ണ ആനിവേഴ്സറി എഡിഷന് വിപണിയില്‍ വില. പുതിയ രണ്ടുനിറങ്ങളാണ് ആനിവേഴ്സറി എഡിഷന്റെ പ്രധാന സവിശേഷത. മറീന ബ്ലൂ, പോളാര്‍ വൈറ്റ് നിറങ്ങളില്‍ ആനിവേഴ്സറി എഡിഷന്‍ അണിനിരക്കും. ദീപാവലിക്ക് മുന്നോടിയായി എത്തിയിട്ടുള്ള പുതിയ സെഡാന്‍ പതിപ്പ് വില്‍പനയെ കാര്യമായി സ്വാധീനിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. നിലവിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയാണ് ഹ്യുണ്ടായി...
" />
Headlines