ഹുവായ് മേറ്റ് 20, മേറ്റ് 20 പ്രോ ഒക്ടോബര്‍ 16ന് അവതരിപ്പിക്കും. ആന്‍ഡ്രോയിഡ് ഓറിയോ 8.1 ലാകും ഇരുഫോണുകളും പ്രവര്‍ത്തിക്കുക. നോച്ച് ഡിസ്‌പ്ലേയാകും ഇരുഫോണുകള്‍ക്കും. മേറ്റ് 20 പ്രോയില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും മേറ്റ് 20യില്‍ റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ടാകും. മേറ്റ് 20 പ്രോയില്‍ 4,200 എംഎഎച്ചാകും ബാറ്ററി. മേറ്റ് 20യില്‍ 4,000 എംഎഎച്ചാകും ബാറ്ററി. മേറ്റ് 20 പ്രോയില്‍ മൂന്ന് ക്യാമറാ സെറ്റ് അപ്പും ഉണ്ടാകും. മേറ്റ് 20യില്‍ ഡ്യുവല്‍ റിയര്‍ ക്യാമറയുമാകും.
" />
Headlines