ഹുവാവെയ് തങ്ങളുടെ നോവ സീരീസിലെ ഏറ്റവും പുതിയ ഫോണായ നോവ 3 വിപണിയില്‍ അവതരിപ്പിച്ചു. പര്‍പ്പിള്‍, ബ്ലാക്ക്, അക്വ ബ്ലൂ, പ്രൈംറോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് നോവ 3 വിപണിയിലെത്തുന്നത്. 19.5: 9 അനുപാതത്തില്‍ 6.3 ഇഞ്ച് 1080×2340 പിക്‌സല്‍ ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലെയുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 8 ഓറിയോ അധിഷ്ഠിത EMUI 8.2 ആണ് ഒഎസ്. ഒക്ടകോര്‍ ഹുവായ് ഹൈസിലിക്കോണ്‍ കിരിന്‍ 970 SoC, മാലി G72 ജിപിയുവാണ് നല്‍കിയിരിക്കുന്നത്. 64 ജിബി, 128...
" />