ഡല്‍ഹി: ബിസിസിഐ മുന്‍ അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വട്ടവും ഈ സ്ഥാനത്തേയ്ക്ക് എത്തിയതില്‍ താന്‍ സന്തോഷവാനാണെന്നും, തന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശശാങ്ക് മനോഹര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്നീട് പദവി രാജിവെക്കുകയായിരുന്നു.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector