ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബര സ്വന്തമാക്കിയതോടെ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട്. ഇന്ത്യക്കെതിരായ 5 ടെസ്റ്റുകളുടെ പരമ്ബര സ്വന്തമാക്കിയതോടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ന്യൂസീലാന്‍ഡിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി. പരമ്ബര തുടങ്ങുമ്‌ബോള്‍ ഇംഗ്ലണ്ട് 97 പോയിന്റോടെ അഞ്ചാം സ്ഥാനത്ത് ആയിരുന്നു. പരമ്ബര ജയിച്ചതോടെ 8 പോയിന്റ് സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് നാലാം സ്ഥാനം പിടിച്ചെടുത്തത്. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രലിയയെക്കാള്‍ 1 പോയിന്റ് പിറകിലാണ് ഇംഗ്ലണ്ട്. ഇംഗ്ലനെതിരായ പരമ്ബര 41 തോറ്റതോടെ ഇന്ത്യക്ക് 10 പോയിന്റ് നഷ്ടമായി. എന്നിരുന്നാലും രണ്ടാം...
" />
Headlines