തൊടുപുഴ: ജില്ലയിലെ ഭൂവിഷയങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപെട്ട്് യുഡിഎഫ് ഈ മാസം 28 ന് ജില്ലാ ഹര്‍ത്താല്‍ ആചരിക്കുമെന്ന് മുന്നണി ഭാരവാഹികളായ എസ്.അശോകന്‍, ടി.എം സലിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക, പത്തു ചെയിന്‍ മേഖലയിലും ജില്ലയിലെ മറ്റ് കര്‍ഷകക്കും പട്ടയം നല്‍കുക തുടങ്ങിയ ആവശ്വങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍.ആശുപത്രി, പാല്‍ പത്രം,കല്ല്യാണം മുതലായവയെ ഹര്‍ത്തിലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ...
" />
Headlines