ഡെറ്റ്‌റോയ്റ്റ്: ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ടൊയോട്ടയുടെ ആഢംബര വാഹനമായ ലക്‌സസ് തങ്ങളുടെ 121,000 കാറുകള്‍ തിരിച്ചു വിളിക്കുന്നു. വാഹനത്തിലെ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് വാഹനത്തിന് എന്തെങ്കിലും കേടുപാട് സംഭവിക്കാതിരിക്കും എന്നു പറയാന്‍ കമ്പനിക്ക് ഉറപ്പില്ലാത്തതിനാലാണ് തിരിച്ചു വിളിക്കുന്നത്. ഇന്ധന ചോര്‍ച്ച എന്തു കാരണത്താലാണ് സംഭവിച്ചതെന്ന് പരിശോധിക്കണം. കാരണം തങ്ങള്‍ വളരെ ഹാര്‍ഡായ സിസ്റ്റം ആണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ലോകവ്യാപകമായാണ് ലക്‌സസ് കമ്പനി തിരിച്ചു വിളിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ യു എസിലും. വാഹനങ്ങളിലെ...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector