ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് മുന്നേറ്റം,ക​ഴി​ഞ്ഞ മാ​സം റാ​ങ്കിംഗ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ 97 സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 96ലേക്ക് ഉയര്‍ന്നു. ജോ​ര്‍​ജി​യ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ 96ാം സ്ഥാ​നം പ​ങ്കി​ടു​ന്ന​ത്. ലോകകപ്പില്‍ വിസ്മയ പ്രകടനവുമായി റണ്ണറപ്പുകളായ ക്രൊയേഷ്യ 20-ാം റാങ്കില്‍ നിന്ന് 4-ാം സ്ഥാനത്തേക്ക് കുതിച്ചു കയറി. ഉറുഗ്വേ അഞ്ചാം സ്ഥാനത്തേക്കും ഇംഗ്ലണ്ട് ആറാം റാങ്കിലേക്കും കയറി. പോര്‍ച്ചുഗല്‍ ഏഴാം സ്ഥാനത്താണ്. അര്‍ജന്റീന പതിനൊന്നാം സ്ഥാനത്തേക്കിറങ്ങി.ഒന്നാം സ്ഥാനം കൈവശം വച്ചിരുന്ന ജര്‍മ്മനി ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഫ്രാൻസ് ആണ് ഒന്നാം സ്ഥാനത്തു...
" />
Headlines